HOME
DETAILS
MAL
കളളക്കേസുകളുണ്ടാക്കി അയല്‍വാസി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി
backup
July 28 2016 | 23:07 PM
എരുമേലി: അയല്‍വാസിയും, മക്കളും കളളക്കേസുകളുണ്ടാക്കി മാനസികമായി പീഡിപ്പിക്കുന്നതായി പരാതി.
എലിവാലിക്കര സ്വദേശി കുത്തകയില്‍ സ്റ്റാലി മാത്യുവാണ് അയല്‍വാസിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഒരു വര്‍ഷം മുന്‍പ് റോഡുമായി ബന്ധപ്പെട്ട് ആരംഭിച്ച തര്‍ക്കത്തിന്റെ പേരില്‍ തന്നെയും കുടുംബത്തെയും അയല്‍വാസി ഇപ്പോഴും മാനസികമായി പീഡിപ്പിക്കുകയാണെന്ന് സറ്റാലിന് പറയുന്നു.
ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും വിവിധ രാഷ്ട്രീയ നേതാക്കന്മാരുടെയും നേത്യത്വത്തില്‍ അനുരജ്ഞന ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും അയല്‍വാസി സഹകരിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."