HOME
DETAILS
MAL
എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയുടെ ചെയര്‍മാന്‍ പാനലില്‍
backup
July 03 2019 | 18:07 PM
ന്യൂഡല്‍ഹി: എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ ലോക്‌സഭയിലെ സഭാ നടപടികള്‍ നിയന്ത്രിക്കുന്നതിനുള്ള ചെയര്‍മാന്‍ പാനലിലേയ്ക്ക് സ്പീക്കര്‍ നോമിനേറ്റ് ചെയ്തു.
പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഒരു അംഗം മാത്രമുള്ളപ്പോള്‍ ആ പ്രതിനിധിയെ ചെയര്‍മാന്‍ പാനലില്‍ ഉള്‍പ്പെടുത്തുന്നത് അത്യപൂര്‍വമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."