HOME
DETAILS

എല്ലാ ദിവസവും ആളെ കൊല്ലുന്നതോ സര്‍ ഒറ്റപ്പെട്ട മരണങ്ങള്‍? നിയമസഭയില്‍ കസറി ശാഫി പറമ്പില്‍: പൊലിസ് പിന്തുടരേണ്ടത് നിയമ വ്യവസ്ഥയാണ്, പാര്‍ട്ടി കോടതി നടപടികളല്ലെന്നും ഷാഫി

  
backup
July 04 2019 | 07:07 AM

shafi-parambil-speach

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് വ്യാഴാഴ്ച നോട്ടിസ് നല്‍കിയത് ഷാഫി പറമ്പില്‍ എം.എല്‍.എ ആയിരുന്നു. ശരിക്കും ശാഫി നിയമസഭയില്‍ കസറി.
എല്ലാ ദിവസവും ആളെ കൊല്ലുന്നതാണോ ഒറ്റപ്പെട്ട മരണമെന്നും ശാഫി പറമ്പില്‍ ഇടതു സര്‍ക്കാര്‍ കാലത്തെ കസ്റ്റഡി മരണങ്ങള്‍ ഓരോന്നും ചൂണ്ടിക്കാട്ടി ചോദിച്ചു. പ്രത്യക്ഷമായും, പരോക്ഷമായും പൊലിസ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 38 പേരാണെന്ന് കണക്കുകളും കൊല്ലപ്പെട്ടവരുടെ പേരുകളും ഉയര്‍ത്തിക്കാട്ടി ചോദിച്ചു.

പൊലിസ് പിന്തുടരേണ്ടത് നിയമ വ്യവസ്ഥയാണ്, സി.പി.എം പാര്‍ട്ടി കോടതിയുടെ നടപടികളല്ലെന്നും ഷാഫി ആരോപിച്ചു.
പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും ശാഫി ആവശ്യപ്പെട്ടു. ഹക്കിമിനെതിരായ ക്രൂരമര്‍ദനം കൂടാതെ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് നരനായാട്ട് നടത്തിയെന്നും അടിയന്തരപ്രമേയ നോട്ടിസില്‍ കുറ്റപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago