HOME
DETAILS

'പരിസ്ഥിതി ദര്‍ശനത്തിലധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ന്നുവരണം'

  
backup
May 22, 2017 | 10:51 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%a7


കോഴിക്കോട്: പരിസ്ഥിതി രാഷ്ട്രീയത്തിന് പ്രസക്തിയും സാധ്യതയും ഏറെയാണെന്നും പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവായ ഒരു സമൂഹം രൂപപ്പെടേണ്ടതുണ്ടെന്നും കോഴിക്കോട് മലബാര്‍ മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സെമിനാര്‍ അഭിപ്രായപ്പെട്ടു. ജോണ്‍ പെരുവന്താനം ചെയര്‍മാനും ടി.വി രാജന്‍ കണ്‍വീനറും എ.എസ് ജോസ് ട്രഷററുമായുള്ള 51 അംഗ സമിതിക്ക് രൂപം നല്‍കി. നയരേഖ തയാറാക്കുന്നതിന് ഡോ. കെ. ശ്രീകുമാര്‍ കണ്‍വീനറും വിജയരാഘവന്‍ ചേലിയ, പി. രമേഷ് ബാബു, ടി. മുഹമ്മദ് ബഷീര്‍, സുമ പള്ളിപ്രം, ടി.കെ. ഉഷാറാണി അംഗങ്ങളുമായി ഉപസമിതിയെ തിരഞ്ഞെടുത്തു. ടി.വി രാജന്‍ അധ്യക്ഷനായി. ജോണ്‍ പെരുവന്താനം, തായാട്ട് ബാലന്‍, പി. വാസു, പി.എ പൗരന്‍, വി. കൃഷ്ണദാസ്, പി. രാധാകൃഷ്ണന്‍, സത്യനാരായണ മൂര്‍ത്തി സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  a day ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  a day ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  a day ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  a day ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  a day ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  a day ago
No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  a day ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  a day ago