HOME
DETAILS

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

  
March 02, 2026 | 3:43 PM

kerala high court gets 7 permanent judges president approves appointments

കൊച്ചി: കേരള ഹൈക്കോടതിയിലെ ഏഴ് ജഡ്ജിമാരെ സ്ഥിരപ്പെടുത്തി രാഷ്ട്രപതി ഉത്തരവ്. നിലവിൽ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായി ജോലി ചെയ്തുവരുന്ന ഏഴ് പേരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച ശേഷം രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഈ നിയമനത്തിന് അംഗീകാരം നൽകിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഹൈക്കോടതിയിലെ നിലവിലുള്ള ഒഴിവുകളിലേക്കാണ് ഇവരെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

1) ജസ്റ്റിസ് മുല്ലപ്പള്ളി അബ്ദുൽ അസീസ് അബ്ദുൽ ഹക്കിം
2) ജസ്റ്റിസ് മനു ശ്രീധരൻ നായർ
3) ജസ്റ്റിസ് ശ്യാം കുമാർ വി.എം.
4) ജസ്റ്റിസ് മനോജ് പി. മാധവൻ
5) ജസ്റ്റിസ് എം.ബി. സ്നേഹലത
6) ജസ്റ്റിസ് ഈശ്വരൻ സുബ്രഹ്മണി
7) ജസ്റ്റിസ് ഹരിശങ്കർ വിജയൻ മേനോൻ

The President of India has approved the appointment of seven Additional Judges as Permanent Judges of the Kerala High Court, effective immediately. The appointments were made based on the recommendation of the Supreme Court Collegium.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോൾകീപ്പറോട് എത്ര ഗോൾ നേടിയെന്ന് ചോദിക്കുമോ?; വിക്കറ്റ് ലഭിക്കാത്ത ബുംറയെ മുൻ ചൈന്നൈ താരം

Cricket
  •  4 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ മോശമാകും | UAE Weather Alert

uae
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പുകാരുടെ ഭീഷണി സാധ്യത തള്ളാതെ പൊലിസ് 

Kerala
  •  4 days ago
No Image

ഗ്യാസ് ഏജന്‍സികള്‍ക്ക് സപ്ലൈകോയുടെ എട്ടിന്റെ പണി; ആറ്റിങ്ങലില്‍ വന്‍ വേട്ട; 600 സിലിണ്ടറുകള്‍ പിടിച്ചെ ടുത്തു

Kerala
  •  4 days ago
No Image

യുവതിയുടെ ബ്ലാക്ക് മെയിലിംഗ്: ഫിറ്റ്‌നസ് ട്രെയിനർ ജീവനൊടുക്കി; പരാതിയുമായി കുടുംബം

crime
  •  4 days ago
No Image

ആശാ ഭോസ്‌ലെ ഇനി ഓര്‍മ; സംഗീതസാമ്രാജ്യത്തിലെ വെള്ളിനക്ഷത്രത്തിനു രാജ്യം ഇന്ന് വിട നല്‍കും

National
  •  4 days ago
No Image

പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കപ്പെടുമോ?; നെതന്യാഹു ആധുനിക 'ഹിറ്റ്‌ലർ'; ഇസ്റാഈലിനെ ആക്രമിക്കുമെന്ന് തുർക്കി

International
  •  4 days ago
No Image

സഊദിയില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അറിഞ്ഞിരിക്കാം | Saudi Weather Alert

Saudi-arabia
  •  4 days ago
No Image

ഡോക്ടര്‍ ആകാന്‍ വന്നതല്ലേ... കൊന്നുകളഞ്ഞില്ലേ... സ്വപ്നങ്ങൾ ബാക്കിയാക്കി നിതിന്‍ മടങ്ങി

Kerala
  •  4 days ago
No Image

നിതിൻ രാജിൻ്റെ മരണം; പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ

crime
  •  4 days ago