HOME
DETAILS
MAL
താലൂക്ക് കൗണ്‍സില്‍ യോഗം 31ന്
backup
July 28 2016 | 23:07 PM
പെരുമ്പാവൂര്‍: കെ.വി.എം.എസ് കുന്നത്തുനാട് താലൂക്ക് ജന.കൗണ്‍സില്‍ യോഗം 31ന് രാവിലെ ഒമ്പതു മുതല്‍ പെരുമ്പാവൂര്‍ ബോയ്‌സ് എല്‍.പി സ്‌കൂളില്‍ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും പാഠ്യേതര വിഷയങ്ങളില്‍ സംസ്ഥാന - ജില്ലാ നിലവാരത്തില്‍ അംഗീകാരം നേടിയിട്ടുള്ളവരേയും ചടങ്ങില്‍ അനുമോദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."