HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: വിഷ്ണുവിന് ജാമ്യം
backup
July 05 2019 | 18:07 PM
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിഷ്ണു സോമസുന്ദരത്തിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്.
വിഷ്ണുവും പ്രകാശന് തമ്പിയും ചേര്‍ന്ന് 150 കിലോയിലേറെ സ്വര്‍ണം കടത്തിയെന്നായിരുന്നു ഡി.ആര്.ഐയുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."