HOME
DETAILS
MAL
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
backup
July 06 2019 | 07:07 AM
ആലപ്പുഴ:ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ദേശീയപാതയില്‍ ഇന്നുരാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.
അമ്പലപ്പുഴ കരൂര്‍ മഠത്തില്‍പറമ്പില്‍ സജി യൂസഫ്(48), കരൂര്‍ തോപ്പില്‍ കുഞ്ഞുഹനീഫ (60) എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട ചരക്ക് ലോറി സ്‌കൂട്ടറില്‍ ഇടിച്ചായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."