HOME
DETAILS

സ്ത്രീധന പീഡനം: പ്രതിയായ ഭര്‍ത്താവിന് ഏഴുവര്‍ഷം തടവും ലക്ഷം രൂപ പിഴയും

  
backup
November 30 2020 | 03:11 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a7%e0%b4%a8-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af

 


ചെങ്ങന്നൂര്‍: സ്ത്രീധന പീഡന കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് ചെങ്ങന്നൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവായി.
കായംകുളം കീരിക്കാട് വേരുവള്ളിഭാഗം കാങ്കാലില്‍ കിഴക്കേതില്‍ മനോജിനെ (40) തിരേയാണ് ജഡ്ജി ഡി. സുധീര്‍ കുമാറിന്റെ വിധി. മുളക്കുഴ കോയിപ്രത്ത് മലയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആനന്ദന്‍-ലീലാമ്മ ദമ്പതികളുടെ മകള്‍ ആശ ഭര്‍ത്താവ് മനോജിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ചിരുന്നു. തുടര്‍ന്ന് മാതാവ് ലീലാമ്മ നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് വിധി.
വിവാഹ സമയത്ത് സ്ത്രീധനമായി മനോജിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട രണ്ടു ലക്ഷം രൂപയില്‍ ബാക്കി 40,000 ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും,ആശയുടെ മരണത്തിനു രണ്ടു ദിവസം മുന്‍പ് തുക ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ആശ പറഞ്ഞാതും മാതാവ് മൊഴി നല്‍കിയിരുന്നു.
പ്രോസിക്യൂഷന്‍ സാക്ഷികളായി അയല്‍ക്കരടക്കം 22 പേരെ വിസ്തരിച്ചു. കേസ് നടക്കുന്നതിനിടയില്‍ ആശയുടെ പിതാവ് ആനന്ദന്‍ മരിച്ചിരുന്നു.
രണ്ടാംപ്രതി മനോജിന്റെ മാതാവിനെ കുറ്റക്കാരിയല്ല എന്നുകണ്ട് കോടതി വെറുതെ വിട്ടു.
പിഴത്തുക ലീലാമ്മയ്ക്ക് നല്‍കാനും ഉത്തരവായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  8 days ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  8 days ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  8 days ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  8 days ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  8 days ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  8 days ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  8 days ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  8 days ago