HOME
DETAILS

ക്ഷേത്രത്തില്‍നിന്നു കാണാതായ നാഗവിഗ്രഹം കിണറ്റില്‍

  
backup
May 23, 2017 | 1:52 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b4%be



വണ്ടൂര്‍: വാണിയമ്പലം ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തില്‍നിന്നു കാണാതായ നാഗവിഗ്രഹം കണ്ടെടുത്തു. ക്ഷേത്രത്തില്‍ അതിക്രമം നടന്നു നാലു മാസങ്ങള്‍ക്കു ശേഷമാണ് വിഗ്രഹം ക്ഷേത്രക്കിണറ്റില്‍നിന്നു കണ്ടെത്തിയത്.
ക്ഷേത്ര കോവിലിന്റെ അകത്തുള്ള കിണറിലെ വെള്ളം വറ്റിച്ചു നടത്തിയ പരിശോധനയിലാണ് കരിങ്കല്ലില്‍തീര്‍ത്ത വിഗ്രഹം കണ്ടെടുത്തത്. കഴിഞ്ഞ ജനുവരി 20നു ക്ഷേത്രത്തില്‍ നടന്ന സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തെ തുടര്‍ന്നാണ് വിഗ്രഹം കാണാതായിരുന്നത്. അന്നു നഷ്ടമായിരുന്ന കംപ്യൂട്ടര്‍ പ്രിന്റര്‍, കീബോര്‍ഡ് എന്നിവ ഇതേ കിണറ്റില്‍നിന്നു കണ്ടെത്തിയിരുന്നു. വിഗ്രഹവും കിണറ്റിലുണ്ടാകാമെന്ന നിഗമനത്തില്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും  കിണറ്റില്‍ കൂടുതല്‍ വെള്ളമുണ്ടായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ വെള്ളം കുറഞ്ഞതോടെയാണ് കിണര്‍ വൃത്തിയാക്കാന്‍ വെള്ളം വറ്റിച്ചത്. നാഗവിഗ്രഹത്തോടൊപ്പം ഒരു വാതില്‍ പൂട്ടും കിണറ്റില്‍നിന്നു ലഭിച്ചിട്ടുണ്ട്. തുടര്‍ന്നു വണ്ടൂര്‍ അഡീഷണല്‍ എസ്.ഐ കെ.ടി റോയിയുടെ നേതൃത്വത്തില്‍ പൊലിസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ശേഷം ശുദ്ധികലശം നടത്തി പുനഃപ്രതിഷ്ഠക്കായി വിഗ്രഹം ക്ഷേത്ര ഭാരവാഹികള്‍ക്കു തിരിച്ചുനല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവരെന്താ തീവ്രവാദികളാണോ?'; പെല്ലെറ്റ് ഗണ്‍ ഉപയോഗത്തിനെതിരെ സഭയില്‍ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ഒന്നര വര്‍ഷം അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ പാലിച്ചു, എന്നാല്‍ പിന്നീട് തുടർന്നില്ലെന്ന് സഞ്ജു

Cricket
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി: വ്യക്തിപരമായ വീഴ്ചയില്ല, ഉത്തരവാദിത്തം നേതൃത്വത്തിന് ഒന്നാകെയെന്ന് എം.വി. ഗോവിന്ദൻ

Kerala
  •  2 hours ago
No Image

രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം; പുറത്തിറക്കുക 10 രൂപയുടെയും 20 രൂപയുടെയും പോളിമര്‍ നോട്ടുകള്‍

National
  •  2 hours ago
No Image

മെസ്സിയുടെ അർജന്റീനയ്ക്കെതിരായ ആ അത്ഭുത ഗോൾ! 2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ; ചരിത്രമെഴുതി കേപ് വെർദെ താരം

Football
  •  2 hours ago
No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  3 hours ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

Cricket
  •  3 hours ago
No Image

ഓൺലൈൻ ലഹരി മാഫിയക്കെതിരെ ദുബൈ പൊലിസിന്റെ വൻ വേട്ട; ആറ് മാസത്തിനിടെ പൂട്ടിച്ചത് 400-ലധികം വെബ്‌സൈറ്റുകൾ

uae
  •  3 hours ago
No Image

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Kerala
  •  3 hours ago
No Image

അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും

International
  •  3 hours ago

No Image

'ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 18 വയസ്സില്‍ താഴെയുള്ള എല്ലാവരെയും മോചിപ്പിക്കണം' സി.ജെ.പി പ്രക്ഷോഭത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദ്ദേശം

National
  •  5 hours ago
No Image

കേന്ദ്രം ആദ്യം നിര്‍ദ്ദേശം വെച്ചത് ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റം; രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് നിലപാടില്‍ ഉറച്ചു നിന്ന് സി.ജെ.പിയും, ഒടുവില്‍ മുട്ടു മടക്കി മോദി സര്‍ക്കാര്‍ 

National
  •  6 hours ago
No Image

ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  6 hours ago
No Image

സഊദി അറേബ്യയിൽ ഓ​ഗസ്റ്റിൽ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്, കാറ്റിന്റെ വേഗതയും കൂടും

Saudi-arabia
  •  6 hours ago