HOME
DETAILS
MAL
ഐ.എന്‍.ടി.യു.സി കലക്ടറേറ്റ് മാര്‍ച്ച് നടത്തി
backup
May 23 2017 | 04:05 AM
കണ്ണൂര്‍: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു ഐ.എന്‍. ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. വി.വി ശശീന്ദ്രന് അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ജോസ് ജോര്‍ജ് പ്ലാത്തോട്ടം, കെ.സി കരുണാകരന്, പി. ശേഖരന്, ബേബി ആന്റണി, ഇ. ജനാര്ദ്ദനന്, പി. സൂര്യദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."