HOME
DETAILS
MAL
ഇന്ത്യന്‍ വ്യോമസേന വിമാനം ചൈന അതിര്‍ത്തിയില്‍ കാണാതായി
backup
May 23 2017 | 09:05 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം ചൈന അതിര്‍ത്തിയില്‍ വെച്ച് കാണാതായി. ആസാമിലെ തേസ്പൂര്‍ മേഖലയില്‍ വെച്ചാണ് വിമാനത്തിന്റെ റഡാര്‍ സംവിധാനവുമായുള്ള ബന്ധം നഷ്ടമായത്.
സാധാരണ പരിശീലനപറക്കലിനിടെ വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ മാത്രമാണുള്ളത്. വ്യോമസേന തിരച്ചില്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."