ADVERTISEMENT
HOME
DETAILS
MAL
അശോക് സിങ് വധം: ആര്.ജെ.ഡി നേതാവിന് ജീവര്യന്തം തടവ്
ADVERTISEMENT
backup
May 23 2017 | 20:05 PM
റാഞ്ചി: സാരന്സ് ജില്ലയിലെ മസ്റാഖില് നിന്നുള്ള എം.എല്‍.എ ആയിരുന്ന അശോക് സിങ്ങിനെ വധിച്ച കേസില്‍ ആര്.ജെ.ഡി നേതാവ് പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം. മഹാരാജ് ഗഞ്ചില്‍ നിന്നുള്ള മുന്‍ എം.പിയും മസ്റഖില്നിന്നുള്ള മുന്‍ എം.എല്‍.എയുമായ പ്രഭുനാഥ് സിങ്ങിനാണ് ജാര്‍ഖണ്ഡിലെ ഹസാരിബാഗ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്.
1995ലായിരുന്ന അശോക് സിങ് കൊല്ലപ്പെട്ടത്. പ്രഭുനാഥ് സിങ് കേസില്‍ കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും
Kerala
• 4 minutes agoദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ
uae
• 18 minutes agoദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
uae
• 34 minutes agoഎഡിജിപി എം ആര് അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും
Kerala
• 38 minutes agoസമസ്ത പ്രാർത്ഥന ദിനം നാളെ
organization
• an hour agoനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു
Kerala
• an hour agoരാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• an hour agoസിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്
Kerala
• an hour agoഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്സിറ്റ് പോള്‍ ഫലം പുറത്ത്
National
• 2 hours agoമാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും
uae
• 2 hours agoADVERTISEMENT