HOME
DETAILS
MAL
ഫോണ്‍കെണി വിവാദം: എ.കെ ശശീന്ദ്രനെതിരായ ഹരജി കോടതി ഇന്ന് പരിഗണിക്കും
backup
May 24 2017 | 03:05 AM
എ.കെ ശശീന്ദ്രനെതിരെ കേസെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും. ശശീന്ദ്രനെതിരെ ഐ.ടി നിയമപ്രകാരം കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."