HOME
DETAILS
MAL
അഞ്ചേരി ബേബി വധക്കേസ്: എം.എം മണി നേരിട്ട് ഹാജരാകണമെന്ന് കോടതി
backup
May 24 2017 | 06:05 AM
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം മണി നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി. കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കും.
കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനാണ് പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. ഇടുക്കി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനടക്കമുള്ള മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഹാജരാകണം. കേസ് പരിഗണിച്ച അഞ്ചു തവണയും പ്രതികള്‍ ഹാജരായിരുന്നില്ല.
2016 ഡിസംബര്‍ 24 നാണു കുറ്റാരോപണം നിലനില്‍ക്കുമെന്നു കോടതി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."