HOME
DETAILS
MAL
ആ കടുവകള്‍ എവിടെപ്പോകുന്നു...
backup
July 29 2016 | 16:07 PM
ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനം. ഫെലിഡേ കുടുംബത്തില്‍പെട്ട കടുവകളുടെ ശാസ്ത്രീയനാമം പാന്തറാ ടൈഗ്രിസ് എന്നാണ്. 1972 ല്‍ ആണ് ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ പ്രഖ്യാപിച്ചത്. ഇന്ത്യ, നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കണ്ടുവരുന്ന കടുവകളുടെ പ്രധാനശത്രു മനുഷ്യനാണ്.
[gallery link="file" columns="1" size="large" ids="60228,60229,60230,60231,60234,60233,60232"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."