HOME
DETAILS

കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ സി.പി.എം നേതാവായ അഭിഭാഷകന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി

  
backup
May 24, 2017 | 7:48 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f



ശാസ്താംകോട്ട: കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ സി.പി.എം അഭിഭാഷകന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിക്കുകയും സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഭാര്യയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ശൂരനാട് വടക്ക് മണ്ഡലം സെക്രട്ടറി പടിഞ്ഞാറ്റ കിഴക്ക്മുറി ഇയ്യാനം തടത്തില്‍വിള പുത്തന്‍വീട്ടില്‍ സാംസനാ(38)ണ് മര്‍ദനമേറ്റത്. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് മുറിയില്‍ പ്ലാവിളയില്‍ വീട്ടില്‍ ജോയി, ശാസ്താംകോട്ട ബാറിലെ അഭിഭാഷകനും സി.പി.എം നേതാവുമായ ദി നെസ്റ്റ് ഹൗസില്‍ സി.കെ വിജയാനന്ദ്, പ്ലാവിള പുത്തന്‍വീട്ടില്‍ ബേബിക്കുട്ടി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കി. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് കരുതുന്നു. അതിനിടെ  രാഷ്ട്രീയ  സമ്മര്‍ദത്തിനു വഴങ്ങി പൊലിസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയില്ലെന്ന്  ആരോപണമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  3 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  3 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  3 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  3 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  3 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  3 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  3 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  3 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  3 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  3 days ago