HOME
DETAILS

ഇറാൻ-അമേരിക്ക ചർച്ചക്ക് സ്വാഗതം, സ്വതന്ത്ര പലസ്‌തീനായുള്ള സമാധാന കരാറിന് മാത്രം പിന്തുണ: സഊദി വിദേശ കാര്യ മന്ത്രി

  
backup
December 05, 2020 | 7:05 AM

kingdom-supports-dialogue-between-us-and-iran0510

     റിയാദ്: ഇറാനും അമേരിക്കക്കും ഇടയിലെ ചർച്ചകൾക്ക് സ്വാഗതമെന്നും എന്നാൽ, ചർച്ചകളുടെ വാതിൽ ഇറാൻ ഇപ്പോഴും അടക്കുകയാണെന്നും സഊദി. മിഡ് ഡയലോഗ് മീറ്റിൽ സംസാരിക്കവെ സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഇക്കാര്യം പറഞ്ഞത്. മേഖലയിലെ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ഇറാൻ നൽകുന്ന സാമ്പത്തിക സഹായം തുടരുകയാണ്. അതോടൊപ്പം തന്നെ ഇറാൻ തീവ്രവാദ ഗ്രൂപ്പുകൾ യൂറോപ്പിൽ പ്രവർത്തനം നടത്തുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     ഫലസ്തീനികൾക്ക് ഒരു സ്വതന്ത്ര രാഷ്ട്രം നൽകുന്ന ന്യായമായ സമാധാന കരാറിനെ സഊദി പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാനൽ ചർച്ചയ്ക്ക് നിമിഷങ്ങൾക്ക് മുമ്പ് ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി സഊദി വിദേശ കാര്യ മന്ത്രി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചു, കുവൈത്തിന്റെ തുടർച്ചയായ ശ്രമങ്ങൾക്ക്, മാത്രമല്ല എല്ലാ പാർട്ടികളെയും കൂടുതൽ അടുപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെയും യുഎസ് ഭരണകൂടത്തിന്റെയും ശക്തമായ പിന്തുണയ്ക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  10 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  10 days ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  10 days ago
No Image

ഒഴുക്കിൽപ്പെട്ട ഒമ്പത് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

Kerala
  •  10 days ago
No Image

ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് കുറിപ്പ്; ബിഎൽഒ ആത്മഹത്യ ചെയ്തു

National
  •  10 days ago
No Image

'ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ'; സ്വന്തം നേതാവിനെതിരെ പരാതി നൽകാൻ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

Kerala
  •  10 days ago
No Image

റാഞ്ചിയിലെ രാജാവ്, ലോകത്തിൽ രണ്ടാമൻ; ചരിത്രമെഴുതി കിങ് കോഹ്‌ലി

Cricket
  •  10 days ago
No Image

തിരുവനന്തപുരത്തെ റെക്കോർഡ് തകർക്കാതെ കോഹ്‌ലി; ഏഴെണ്ണവുമായി രണ്ടാമത്!

Cricket
  •  10 days ago
No Image

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്ത കാമുകനെ വെടിവെച്ച് കൊന്നു; മൃതദേഹത്തെ വിവാഹം ചെയ്ത് പ്രതികാരം തീർത്ത് കാമുകി

National
  •  10 days ago
No Image

സച്ചിനും ദ്രാവിഡും വീണു; ചരിത്രത്തിന്റെ കൊടുമുടിയിൽ രോഹിത്തും കോഹ്‌ലിയും

Cricket
  •  10 days ago