HOME
DETAILS
MAL
സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
backup
May 24 2017 | 21:05 PM
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ടുള്ള സി.എ.ജി റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്നും ഇക്കാര്യം സമഗ്രമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. വിശദമായ പരിശോധനയ്ക്കുശേഷം തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."