HOME
DETAILS
MAL
മത്സ്യബന്ധന ബോട്ടിന് കളര്‍ കോഡിങ്
backup
July 29 2016 | 21:07 PM
ആലപ്പുഴ: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തീരസുരക്ഷയുമായി ബന്ധപ്പെട്ട് കേരള തീരത്ത് പ്രവര്‍ത്തിക്കുന്നതും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ മത്സ്യബന്ധന ബോട്ടുകള്‍ക്കും ഓഗസ്റ്റ് ഒന്നുമുതല്‍ കളര്‍ കോഡിങ് നടപ്പാക്കുന്നു. ബോട്ടുകളുടെ വീല്‍ ഹൗസിന് ഓറഞ്ച് നിറവും ഹള്ളിന് കടും നീല നിറവും നല്‍കണം.നിയമം ലംഘിക്കുന്ന മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."