HOME
DETAILS
MAL
ദേശീയപാത സ്ഥലമെടുപ്പ് അശാസ്ത്രീയമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി
backup
July 11 2019 | 21:07 PM
ന്യൂഡല്‍ഹി: ദേശീയ പാത 66 കുറ്റിപ്പുറം-ഇടപ്പള്ളി സെക്ഷന്‍ ആറുവരിപ്പാതയായി വീതികൂട്ടുന്നതിന് നടക്കുന്ന സ്ഥലമേറ്റെടുപ്പ് നടപടികള്‍ അശാസ്ത്രീയവും ആശങ്കാജനകവുമാണെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. ഈ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കര്‍ പുനഃപരിശോധന നടത്തണമെന്നും അദ്ദേഹം ലോകസഭയില്‍ ആവശ്യപ്പെട്ടു. ബി.ഒ.ടി പാത ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കു ഭീഷണിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."