HOME
DETAILS
MAL
'സര്‍വിസ് സ്റ്റേഷന് നല്കിയ അനുമതി പിന്‍വലിക്കണം'
backup
May 25 2017 | 01:05 AM
നടുവണ്ണൂര്‍: സര്‍വിസ് സ്റ്റേഷന് യൂനിറ്റ് ജനവാസ കേന്ദ്രത്തില്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കുറുങ്ങോട്ട്ഭാഗം മലിനീകരണ വിരുദ്ധസമിതി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തി.
വന്‍തോതില്‍ ജലചൂഷണം നടത്തുന്ന യൂനിറ്റിനു നല്കിയ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലതാ നള്ളിയില്‍ ഉദ്ഘാടനം ചെയ്തു.
മുരളീധരന് നൊച്ചോട്ട് അധ്യക്ഷനായി. കെ.കെ സൗദ, കാഞ്ഞിക്കാവ് ഭാസ്കരന്, എന്‍. ആലി, കെ.സി കോയ, ടി.പി ദാമോദരന്‍, കെ. സുനില്‍കുമാര്‍, വി.കെ വസന്തകുമാര്‍, ഇല്ലത്ത് അഹമ്മദ്, എം.പി ശശി, ഇബ്രാഹിം നമ്പ്യാട്ടില്‍, അസ്സന്‍കോയ മണാട്ട്, വി. ലക്ഷ്മി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."