HOME
DETAILS

കല്‍ക്കരിപ്പാടം അഴിമതി: ജിന്‍ഡാലിന്റെ ഉപദേശകനടക്കം അഞ്ചു പേര്‍ക്ക് ജാമ്യം

  
backup
May 25 2017 | 09:05 AM

coal-block-scam

ന്യൂഡല്‍ഹി: വിവാദമായ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് മുന്‍ എം.പിയുമായ  നവീന്‍ ജിന്‍ഡാലിന്റെ ഉപദേശകന്‍ ആനന്ദ് ഗോയല്‍ ഉള്‍പെട അഞ്ചു പേര്‍ക്ക് സി.ബി.ഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.  ഗ്രീന്‍ ഇന്‍ഫ്ര വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് മദ്ര, നിഹാര്‍ സ്റ്റോക്‌സ് ലിമിറ്റഡ് ഡയരക്ടര്‍ ബി.എസ്.എന്‍ സൂര്യനാരായണന്‍, കെ. ഇ ഇന്റര്‍നാഷനല്‍ ഫൈനാന്‍സ് ഓഫീസര്‍ രാജീവ് അഗര്‍വാള്‍, എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ സുഷില്‍ കുമാര്‍ മാരോ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തെളിവു നശിപ്പിക്കുകയോ സാക്ഷികള സ്വാധീനിക്കുകയോ ചെയ്യരുതെന്ന് കോടി കുറ്റാരോപിതരോട് ആവശ്യപ്പെട്ടു.

കേസ് ജൂലൈ പത്തിന് പരിഗണിക്കും.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago