HOME
DETAILS
MAL
കൊയ്ത്ത് മെഷീന് പാടശേഖരങ്ങള്‍ക്ക് നല്‍കണം: ഡി.കെ.ടി.എഫ്
backup
July 29 2016 | 21:07 PM
അമ്പലപ്പുഴ: കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട 65 കൊയ്ത്തുമെഷീനുകള്‍ അമ്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളില്‍ കിടന്നു നശിക്കുകയാണ്.
അടിയന്തിരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും പാടശേഖര സമിതിക്കോ കര്‍ഷകര്‍ക്കോ വിട്ടുകൊടുക്കണമെന്നും അമ്പലപ്പുഴയില്‍ ഗോഡൗണോടു കൂടിയ വര്‍ക്ക്ഷോപ്പ് അനുവദിക്കണമെന്നും ഡി.കെ.ടി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് നിസാര്‍ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് ബി.ആര് കൈമള്‍ കരുമാടി, ടിന്റു ആന്റണി, രാധാകൃഷ്ണന്, ഉദയമണി സുനില്‍, ഫൗസിയ നിസാര്‍, ജി തങ്കച്ചന്, സോജന് തോമസ്, മേഴ്സി അലോഷ്യസ്, മിനിമോള്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."