HOME
DETAILS

മന്ത്രി കൃഷ്ണന്‍കുട്ടി പോസ്റ്റല്‍ വോട്ട് ചെയ്തു

  
backup
December 10, 2020 | 3:15 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 


പാലക്കാട്: മന്ത്രി കെ.കൃഷ്ണന്‍കുട്ടി കൊവിഡ് ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രി എ.കെ ബാലന്‍ പാലക്കാട് പറക്കുന്നം ജി.എല്‍.പി സ്‌കൂളിലെത്തി ഇന്ന് കാലത്ത് വോട്ട് രേഖപ്പെടുത്തും. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ ഷൊര്‍ണൂരില്‍ 13ാം വാര്‍ഡിലുള്ള ചുടുവാലത്തൂര്‍ പെന്‍ഷന്‍ ഭവനില്‍ കാലത്ത് 10 മണിക്ക് വോട്ട് രേഖപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിം​ഗിനിടെ സീറ്റിൽ എഴുന്നേറ്റുനിന്ന് അഭ്യാസം; നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

മഹാരാഷ്ട്രയിൽ കേരളത്തിൽ നിന്നുള്ള ലോറിക്ക് നേരെ സായുധ സംഘത്തിന്റെ ക്രൂരമായ ആക്രമണം; തൊഴിലാളികളെ വെട്ടിപ്പരിക്കേൽപ്പിച്ചു

National
  •  3 days ago
No Image

ക്ലാസും പക്വതയും ഒത്തുചേർന്ന സെഞ്ച്വറി; സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി ഈ സെഞ്ച്വറി മാറുന്നത് എന്തുകൊണ്ട്?; In- Depth Story

Cricket
  •  3 days ago
No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യമായി കാറുകൾ റെയിൽ മാർഗം അബുദബിയിലെത്തിച്ചു

uae
  •  3 days ago
No Image

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പൊലിസ് പരിശോധന; പാനൂരിൽ മൂന്ന് ബോംബുകൾ പിടികൂടി

Kerala
  •  3 days ago
No Image

ലോകം മരുന്ന് ക്ഷാമത്തിലേക്ക്; യുദ്ധം മുറുകുന്നു, പാരാസെറ്റമോളിനും ഗർഭനിരോധന മാർഗങ്ങൾക്കും തീവില

International
  •  3 days ago
No Image

തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശൻ മരിച്ചു; മരണസംഖ്യ ഉയരുന്നു

Kerala
  •  3 days ago
No Image

എഎപിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയുൾപ്പെടെ 7 എംപിമാർ ബിജെപിയിലേക്ക്

National
  •  3 days ago
No Image

ചൂട് കടുക്കുന്നു: സ്‌കൂള്‍ യൂനിഫോം ഒഴിവാക്കാം, പരിശീലനങ്ങള്‍ 10.30ഓടെ അവസാനിപ്പിക്കണം; ബാലാവകാശ കമ്മീഷന്‍

Kerala
  •  3 days ago
No Image

പ്ലേറ്റിൽ ഭക്ഷണം ബാക്കിയായതിനെ ചൊല്ലി തർക്കം: ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; കാന്റീൻ നടത്തിപ്പുകാരനടക്കം ഏഴ് പേർക്കെതിരെ കേസ് 

National
  •  3 days ago