HOME
DETAILS

ബി.ജെ.പി എം.എല്‍.എയുടെ മകളുടെ വിവാഹം വ്യാജമെന്ന് പുരോഹിതന്‍

  
backup
July 12, 2019 | 7:34 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81

 

ലഖ്‌നൗ: ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി.ജെ.പി എം.എല്‍.എകൂടിയായ പിതാവില്‍ നിന്ന് ഭീഷണി നേരിടുന്ന യുവതിയുടെ വിവാഹം വ്യാജമാണെന്ന് ക്ഷേത്രം പൂജാരി. പ്രയാഗ് രാജിലെ ഒരു ക്ഷേത്രത്തില്‍ നിന്നാണ് തങ്ങള്‍ വിവാഹിതരായതെന്ന യുവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് വ്യാജമാണെന്ന് പുരോഹിതന്‍ അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സാക്ഷി മിശ്രയെന്ന യുവതി, തനിക്ക് പിതാവില്‍ നിന്ന് ഭീഷണിയുണ്ടൈന്ന് വെളിപ്പെടുത്തി വിഡിയോ പുറത്തുവിട്ടത്. തനിക്കും ഭര്‍ത്താവ് അജിതേഷ് കുമാറിനും സുരക്ഷ വേണമെന്നും യുവതി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  a month ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  a month ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  a month ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  a month ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  a month ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  a month ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  a month ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  a month ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  a month ago