HOME
DETAILS
MAL
ജൂണ്‍ അഞ്ച് രക്ഷാകര്‍തൃ ബോധവല്‍ക്കരണ ദിനം
backup
May 25 2017 | 20:05 PM
മലപ്പുറം: അന്താരാഷ്ട്ര പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലെ എല്ലാ സ്കൂളുകളിലും പരിസ്ഥിതി ബോധവല്‍ക്കരണത്തോടൊപ്പം രക്ഷാകര്‍തൃ ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നു. എല്ലാ സ്കൂളുകളിലും ക്ലാസ് പി.ടി.എ സംഘടിപ്പിക്കും.
അതിനായി 'സ്നേഹപൂര്‍വം രക്ഷിതാക്കളോട്' എന്ന പ്രത്യേകം കൈപ്പുസ്തകം രക്ഷിതാക്കള്‍ക്കായി നല്‍കും. പുസ്തകപ്രകാശനം ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി സുധാകരന് നല്കി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."