HOME
DETAILS
MAL
സംസ്ഥാനത്ത് 706 കുഷ്ഠ രോഗികള്‍ ചികിത്സ തേടി
backup
May 25 2017 | 20:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 706 കുഷ്ഠ രോഗികള്‍ വിവിധ ആശുപത്രികളില്‍ നിന്നും ചികിത്സതേടുന്നതായി മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി രോഗനിര്‍ണയം നടത്തി ചികിത്സക്ക് വിധേയമാക്കിയ 496 രോഗികളുണ്ട്. 2017 ജനുവരി മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ 112 പേര്‍ പുതുതായി ചികിത്സ തേടിയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."