മലബാറങ്കം
മലപ്പുറം
ജനവിധി തേടി
8387 പേര്‍
കോര്‍പറേഷന്‍ 206
മുനിസിപ്പാലിറ്റി 873
ജില്ലാ പഞ്ചായത്ത് 75
ബ്ലോക്ക് പഞ്ചായത്ത് 441
ഗ്രാമ പഞ്ചായത്ത് 3543
വോട്ടര്‍മാര്‍ 20,00,922
ബൂത്തുകള്‍ 2,463
കോഴിക്കോട്
കോര്‍പറേഷന്‍ 350
മുനിസിപ്പാലിറ്റി 882
ജില്ലാപഞ്ചായത്ത് 102
ബ്ലോക്ക് പഞ്ചായത്ത് 557
ഗ്രാമ പഞ്ചായത്ത് 4,094
വോട്ടര്‍മാര്‍ 25,33,024
ബൂത്തുകള്‍ 2,987
ശ്രദ്ധേയം
എല്‍.ജെ.ഡിയുടെ മുന്നണി മാറ്റവും ആര്‍.എം.പി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും നിര്‍ണായകം. വെല്‍ഫെയര്‍ പാര്‍ട്ടി- യു.ഡി.എഫ് ധാരണ ജനവിധിയെ സ്വാധീനിക്കും. കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലേക്ക് മാറിയത് മലയോര മേഖലയിലും നിര്‍ണായകം. കോര്‍പറേഷനില്‍ ചില വാര്‍ഡുകളിലെ ശക്തമായ ത്രികോണ മത്സരവും ശ്രദ്ധേയം.
കണ്ണൂര്‍
കോര്‍പറേഷന്‍ 206
മുനിസിപ്പാലിറ്റി 873
ജില്ലാ പഞ്ചായത്ത് 75
ബ്ലോക്ക് പഞ്ചായത്ത് 441
ഗ്രാമ പഞ്ചായത്ത് 3543
വോട്ടര്‍മാര്‍ 20,00,922
ബൂത്തുകള്‍ 2,463
ശ്രദ്ധേയം
വിവാദങ്ങളുടെ കൊടുങ്കാറ്റില്‍ ഇടതുകോട്ടകള്‍ ഉലയുമോ?. കഴിഞ്ഞതവണ കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണം മുടക്കിയ വിമതര്‍ ഇക്കുറിയും യു.ഡി.എഫിനു തലവേദന. ദേശീയപാതാ വികസനത്തിനെതിരേ സമരം ചെയ്ത വയല്‍ക്കിളികള്‍ തളിപ്പറമ്പ് നഗരസഭയിലെ ഒരു വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്നു.
കാസര്‍കോട്
മുനിസിപ്പാലിറ്റി 329
ജില്ലാ പഞ്ചായത്ത് 65
ബ്ലോക്ക് പഞ്ചായത്ത് 263
ഗ്രാമപഞ്ചായത്ത് 1991
വോട്ടര്‍മാര്‍ 10,48,566
ബൂത്തുകള്‍ 1,409
ശ്രദ്ധേയം
ഭാഷാ വൈവിധ്യങ്ങള്‍ പ്രചാരണഘോഷം തീര്‍ത്ത ജില്ലയില്‍ ചിലയിടത്തെ മത്സരങ്ങള്‍ നിര്‍ണായകം മൂന്നു മുന്നണികള്‍ക്കും. എക്കാലവും രാഷ്ട്രീയ വിധിയെഴുതിയ ജില്ല ഇക്കുറിയേതു വഴിയേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."