HOME
DETAILS
MAL
കെ.എം എബ്രഹാമിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കോടതി വ്യക്തത തേടി
backup
May 26 2017 | 09:05 AM
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസില്‍ കെ.എം എബ്രഹാമിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കോടതി വ്യക്തത തേടി.
വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോട്ടില്‍ വ്യക്തത കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വത്തുക്കളുടെ കണക്കുകള്‍ സംബന്ധിച്ച് വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടിലും വ്യക്തത കുറവുണ്ടെന്നും കോടതി പറഞ്ഞു. സാധാരണക്കാരനു പോലും ഇത് മനസിലായിട്ടും വിജിലന്‍സിന് എന്തുകൊണാണ് മനസിലാകാത്തതെന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."