സി.ഐ.മാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: താഴെപ്പറയുന്ന സി.ഐമാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പൊലിസ് മേധാവി ഉത്തരവായി. ജലീല്‍.ഇ-സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ല്യു-3, മലപ്പുറം, സ്റ്റുവര്‍ട്ട് കീലര്‍- സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു-1, തിരുവനന്തപുരം, സുനില്‍ ദാസ്.യു.എച്ച്- സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്ല്യു-2, പാലക്കാട്, എ.ജെ. ജോണ്‍സണ്‍- ഐ.ആര്‍. ബറ്റാലിയന്‍, തൃശൂര്‍, പ്രേംസദന്‍.കെ- ഐ.ആര്‍. ബറ്റാലിയന്‍, തൃശൂര്‍, എസ്. അനില്‍ കുമാര്‍ - ആര്യനാട്, കെ. വിക്രമന്‍ - സി.ബി.സി.ഐ.ഡി, സ്റ്റാറ്റ്‌സ്, തിരുവനന്തപുരം, പി. നിയാസ് - വിജിലന്‍സ്, എസ്.എസ്. സുരേഷ് കുമാര്‍- ട്രാഫിക് നോര്‍ത്ത്, തിരുവനന്തപുരം സിറ്റി, എം. സുരേഷ് കുമാര്‍- വിജിലന്‍സ്, എം.കെ. മനോജ്- പാലോട്, പി.കെ. സാബു- വിജിലന്‍സ്, പ്രമോദ് കൃഷ്ണന്‍.ജെ.സി- ഹരിപ്പാട്, ഷാജി ജോസ്- കാഞ്ഞിരപ്പള്ളി, കെ.ജെ. പീറ്റര്‍- മട്ടാഞ്ചേരി, സാജന്‍ സേവ്യര്‍- എറണാകുളം സെന്‍ട്രല്‍, ജോസ് മാത്യു- വിജിലന്‍സ്, ജി.ഡി. വിജയകുമാര്‍- ലെയ്‌സണ്‍ ഓഫീസര്‍, ഹൈക്കോടതി, എറണാകുളം, സിനോജ്. ടി.എസ്- വടക്കാഞ്ചേരി, തൃശൂര്‍ റൂറല്‍, അനില്‍ കുമാര്‍.ടി- വിജിലന്‍സ്, വി.എ. ഉല്ലാസ്- വടക്കാഞ്ചേരി, പാലക്കാട്, സുബാഷ് ബാബു. കെ.സി- വിജിലന്‍സ്, സുമേഷ്. ടി.പി- ഐ.ആര്‍. ബറ്റാലിയന്‍, തൃശൂര്‍, ജോഷി. വി- വിജിലന്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."