HOME
DETAILS
MAL
മുക്കം നഗരസഭയില്‍ യു.ഡി.എഫ് മുന്നേറ്റം; ഒഞ്ചിയം പഞ്ചായത്തില്‍ എല്‍.ഡി.എഫ്
backup
December 16 2020 | 03:12 AM
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കോഴിക്കോട് മുക്കം നഗരസഭയില്‍ യു.ഡി.എഫ് മുന്നേറുന്നത്. വടകര ഒഞ്ചിയം പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."