HOME
DETAILS
MAL
ഞങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ല; മുഖ്യമന്ത്രിയുടെ പോസ്റ്റ് നിലവാരം കുറഞ്ഞതായെന്ന് കുഞ്ഞാലിക്കുട്ടി
backup
December 19 2020 | 14:12 PM
തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടേത് നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.
അവസരങ്ങള്‍ക്കനുസരിച്ച് ഭൂരിപക്ഷ കാര്‍ഡും ന്യൂനപക്ഷ കാര്‍ഡും കളിക്കുന്ന രീതിയാണ് സി.പി.എമ്മിന്റേത്. ഞങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."