HOME
DETAILS
MAL
തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.റ്റി.ഐ പ്രവേശനം
backup
May 27 2017 | 21:05 PM
പാലക്കാട് : സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ 12 ഐ.ടി.ഐ.കളില്‍ 13 ട്രേഡുകളില്‍ പ്രവേശനത്തിന് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കളില്‍ നിന്നും നിശ്ചിത ഫോമില്‍ അപേക്ഷ ക്ഷണിച്ചു. 230 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. സ്റ്റെനോഗ്രാഫി കോഴ്സിന് പ്ലസ് ടുവും മറ്റ് കോഴ്സുകള്‍ക്ക് 10-ാം ക്ലാസുമാണ് യോഗ്യത. പ്രതിമാസം 150 രൂപ സ്റ്റൈപ്പെന്‍ഡ് നല്‍കും. അപേക്ഷാ ഫോം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ സിനിമംഗളം, 17653(3), ഫയര്‍ സ്സ്റ്റേഷന് റോഡ്, പാലക്കാട് വിലാസത്തില്‍ ജൂണ്‍ 14 വരെ 10 രൂപയ്ക്ക് നേരിട്ടും 15 രൂപയുടെ മണി ഓര്‍ഡര്‍ മുഖേനെ തപാലിലും ലഭിക്കും. അപേക്ഷ ജൂണ്‍ 15നകം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."