HOME
DETAILS

കൊവിഡ് വാക്‌സിന്‍ വന്നശേഷം പൗരത്വനിയമം നടപ്പിലാക്കും: അമിത്ഷാ

  
backup
December 20 2020 | 13:12 PM

when-will-caa-be-implemented-amit-shah-answers

 

കൊല്‍ക്കത്ത: പൗരത്വ നിയമം നടപ്പിലാക്കുന്നതിന്റെ നടപടികള്‍ കൊവിഡ് വാക്‌സിന്‍ വന്നശേഷം പുനരാരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി സംസാരിക്കുകയായിരുന്നു അമിത്ഷാ.

പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീണ്ടുപോയത്. വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കുകയും കൊറോണ നിലയ്ക്കുകയും ചെയ്താല്‍ അതേപ്പറ്റി ആലോചിക്കും'- അമിത്ഷാ പറഞ്ഞു.

വരുന്ന ജനുവരി മുതല്‍ സി.എ.എ നടപ്പിലാക്കുമെന്നായിരുന്നു ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമബംഗാളിന്റെ ചുമതലയുമുള്ള കൈലാഷ് വിജയ് വര്‍ഗീയ നേരത്തെ പറഞ്ഞിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ തുടരും

Kerala
  •  2 months ago
No Image

ഓര്‍ഡര്‍ ചെയ്യാത്ത സാധനം വീട്ടിലെത്തും; ആമസോണിന്റെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago