HOME
DETAILS
MAL
അഭയ കേസ് :വിധിയില്‍ നന്ദി അറിയിച്ച് സഹോദരന്
backup
December 22 2020 | 06:12 AM
തിരുവനന്തപുരം: അഭയകൊലക്കേസിലെ വിധിയില്‍ നന്ദി അറിയിച്ച് അഭയയുടെ സഹോദരന് ബിജു തോമസ്. കേസ് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെ പ്രതീക്ഷിച്ചിരുന്നത്,ഒടുവില്‍ നീതി കിട്ടിയതില്‍ സന്തോഷമെന്നും സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭയകേസില്‍ വിധി പറയുന്നത്. സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."