HOME
DETAILS
MAL
എ.ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു
backup
December 28 2020 | 10:12 AM
ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറിന്റെ ഭാര്യയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."