HOME
DETAILS
MAL
ജിറോണക്ക് തോല്‍വി
backup
October 06 2018 | 20:10 PM
ലാ ലിഗയില്‍ ജിറോണക്ക് തോല്‍വി. എയ്ബറിനോട് 3-2 എന്ന സ്‌കോറിനാണ് ജിറോണ പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോ റിയല്‍ ഡോസിഡാഡിനോട് പരാജയപ്പെട്ടു. 3-1 എന്ന സ്‌കോറിനായിരുന്നു റിയല്‍ സോസിഡാഡിന്റെ ജയം. എതിരില്ലാത്ത ഒരു ഗോളിന് ഗെറ്റാഫെ ലെവന്റെയോട് പരാജയപ്പെട്ടു. 1-0 എന്ന സ്‌കോറിനാണ് ലെവന്റെ ഗറ്റാഫെയെ പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."