HOME
DETAILS
MAL
അവസാന മത്സരത്തില്‍ യുവന്റസിന് ജയം
backup
May 30 2017 | 02:05 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എയിലെ സീസണിലെ അവസാന മത്സരങ്ങളില്‍ യുവന്റസ്, റോമ, നാപോളി ടീമുകള്‍ വിജയിച്ചപ്പോള്‍ എ.സി മിലാന് അവസാന മത്സരത്തില്‍ കഗ്ലിയാരിയോട് അട്ടിമറിത്തോല്‍വി നേരിടേണ്ടി വന്നു. 2-1നാണ് മിലാന്‍ പരാജയപ്പെട്ടത്. യുവന്റസ് 2-1ന് ബൊലോഗ്നയേയും റോമ 3-2ന് ജനോവയേയും വീഴ്ത്തി. അറ്റ്‌ലാന്റ 1-0ത്തിന് ചീവോയെ പരാജയപ്പെടുത്തി.
ടൈഗര്‍ വുഡ്‌സ് അറസ്റ്റില്‍
ഫ്‌ളോറിഡ: മദ്യപിച്ച് വാഹനമോടിച്ചതിന് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ് പൊലിസ് പിടിയില്‍. ഇന്നലെ രാവിലെ ഫ്‌ളോറിഡയില്‍ വച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ പൊലിസ് അറസ്റ്റ് ചെയ്തത്.
മദ്യം, മയക്കുമരുന്ന് വസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് താരത്തിനെതിരേ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."