HOME
DETAILS
MAL
ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പര വേണ്ട
backup
May 30 2017 | 02:05 AM
ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാനുളള ബി.സി.സി.ഐ നീക്കം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
അതിര്‍ത്തിയില്‍ പാക് പ്രകോപനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി. സര്‍ക്കര്‍ നയം വ്യക്തമാക്കിയതോടെ ദുബൈയില്‍ വച്ച് ബി.സി.സി.ഐ പ്രതിനിധികളും പാക് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരും നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."