HOME
DETAILS
MAL
അത്തച്ചമയം: പേര് രജിസ്റ്റര്‍ ചെയ്യണം
backup
July 31 2016 | 21:07 PM
തൃപ്പൂണിത്തുറ: സെപ്റ്റംബര്‍ നാലിന് നടക്കുന്ന അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഓഗ്‌സ്റ്റ് 17നുള്ളില്‍ തൃപ്പൂണിത്തുറ നഗരസഭയിലെ അത്തം ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഘോഷയാത്ര കണ്‍വീനര്‍ കെ.വി സാജു അറിയിച്ചു. നിശ്ചലദൃശ്യങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2785439, 9447764985
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."