HOME
DETAILS
MAL
ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു
backup
May 30 2017 | 12:05 PM
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന ഉത്തരവിനെതിരെ മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു. മലപ്പുറം സ്വദേശിയായ സൂരജ് എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
എ.ബി.വി.പി പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് സൂരജ് പറഞ്ഞു. ക്യാംപസില്‍ മാസം തിന്നവര്‍ക്കു നേരെ വധഭീഷണി നടത്തിതായും സൂരജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."