HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാക്കള്‍ക്കുനേരെ ആക്രമണം
backup
July 27 2019 | 20:07 PM
ഭോപ്പാല്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം. മധ്യപ്രദേശിലെ ബെതുല്‍ ജില്ലയില്‍ നവലാസിന്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച കാര്‍ റോഡില്‍ മരം മുറിച്ചിട്ട് തടഞ്ഞാണ് ഇവരെ മര്‍ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."