HOME
DETAILS

അടൂരിനെതിരായ അധിക്ഷേപം: വക്താവിനെ തുണയ്ക്കാതെ ബി.ജെ.പി േനതൃത്വം

  
backup
July 28 2019 | 18:07 PM

%e0%b4%85%e0%b4%9f%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%82

തിരുവന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരേ അധിക്ഷേപം ഉന്നയിച്ച പാര്‍ട്ടി വക്താവ് ബി.ഗോപാലകൃഷ്ണനെ തുണയ്ക്കാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം. അടൂരിനെതിരേ ബി.ഗോപാലകൃഷ്ണന്‍ ഉപയോഗിച്ച ഭാഷ തെറ്റാണെന്നും സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റ് രാഷ്ട്രീയ എതിരാളികള്‍ക്ക് ഗുണമായെന്നുമാണ് സംസ്ഥാന തേൃതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് നേതാക്കളാരും ഇക്കാര്യത്തില്‍ വക്താവിനെ പിന്തുണച്ച് രംഗത്തുവരാതിരുന്നത്.

ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് സാംസ്‌കാരിക നായകര്‍ അയച്ച കത്തില്‍ ഒപ്പിട്ടതിനാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ വിഷയത്തില്‍ അടൂര്‍ മറുപടി പറഞ്ഞതോടെ സംഭവം വിവാദമാവുകയും ചെയ്തു. പാര്‍ട്ടി വക്താവിന്റെ പ്രവര്‍ത്തിയിലൂടെ നേട്ടമുണ്ടായത് രാഷ്ട്രീയ എതിരാളികള്‍ക്കാണെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം വിലയിരുത്തി. കസ്റ്റഡി മരണം, കോടിയേരിയുടെ മകന്റെ വിഷയം, യൂനിവേവേഴ്‌സിറ്റി അക്രമം, സി.പി.എം സി.പി.ഐ തര്‍ക്കവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ സമയത്താണ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റുമായി ബി.ഗോപാലകൃഷ്ണന്‍ എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലുപയോഗിച്ച ഭാഷയും വിമര്‍ശനത്തിന് കാരണമായി. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ചന്ദ്ര ലേക്ക് പോകൂ എന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇത് സി.പി.എമ്മും കോണ്‍ഗ്രസും ഏറ്റെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയും പ്രതിപക്ഷ തോവ് രമേശ് ചെന്നിത്തലയും അടൂരി െവീട്ടില്‍ സന്ദര്‍ശിച്ച് ബി.ജെ.പിക്കെതിരായ ആക്രമണം ശക്തമാക്കുകയും വിഷയം മാധ്യമങ്ങളില്‍ സജീവമായി ല ര്‍ത്തുകയും ചെയ്തു. ഈ അപകടം തിരിച്ചറിഞ്ഞതിാലാണ് ബി.ജെ.പിയിലെ മറ്റൊരു തോക്കളും വക്താവി െപിന്തുണച്ച് രംഗത്തുവരാതിരുന്നത്. ബി.ജെ.പി സംസ്ഥാ പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളപോലും ബി.ഗോപാലകൃഷ്ണ
പിന്തുണയുമായി വന്നില്ലെന്നതും ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago