HOME
DETAILS
MAL
സോന്‍ഭദ്ര: കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രിയങ്ക പ്രഖ്യാപിച്ച ധനസഹായം കൈമാറി
backup
July 28 2019 | 18:07 PM
സോന്‍ഭദ്ര: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ച ധനസഹായം കോണ്‍ഗ്രസിന്റെ പ്രത്യേക പ്രതിനിധി സംഘം കൈമാറി.
കഴിഞ്ഞ ജൂലൈ 17ന് സോന്‍ഭദ്ര സന്ദര്‍ശിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചക്കിടയിലാണ് ധനസഹായം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് 10 ലക്ഷം രൂപ വീതം ബന്ധുക്കള്‍ക്ക് നല്‍കുമെന്ന് പ്രിയങ്ക അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."