HOME
DETAILS

സത്യസന്ധമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രഭാതത്തിന്റെ പങ്ക് മാതൃകാപരമെന്ന്

  
backup
October 08 2018 | 07:10 AM

%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d

പട്ടാമ്പി: സത്യസന്ധമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രഭാതം ദിനപത്രത്തിന്റെ പങ്ക് മാതൃകാപരമാണന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍. പട്ടാമ്പി സുപ്രഭാതം സബ് ബ്യൂറോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനായി. ചടങ്ങില്‍ മണ്ഡലം എസ്.വൈ.എസ് ഓഫിസിന്റെ ഉദ്ഘാടനം സമസ്ത മുശാവറാംഗം സയ്യിദ് കെ.പി.സി തങ്ങള്‍ നിര്‍വഹിച്ചു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാനവൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, ശിഹാബുദ്ധീന്‍ ജിഫ്രി തങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍ ഉമര്‍ പാലത്തിങ്ങല്‍, സി.പി.എം അംഗം യാഹു പട്ടാമ്പി, സി.പി.ഐ അംഗം ഇ.പി ശങ്കരന്‍, വ്യാപാരി വ്യവസായി അംഗം ഇ.പി ജബ്ബാര്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കെ.പി കമാല്‍, സുപ്രഭാതം എഡിഷന്‍ കണ്‍വീനര്‍ ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ആര്‍.എം ഷാനവാസ് കോഴിക്കോട്, സുപ്രഭാതം സീനിയര്‍ സബ് എഡിറ്റര്‍ ശിഹാബ് ആലൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി എം.എം ബഷീര്‍ മാസ്റ്റര്‍, കെ.പി.എ സമദ് മാസ്റ്റര്‍, എം അബ്ദുമാസ്റ്റര്‍, കെ.എം അബ്ബാസ് മളാഹിരി, പി മുഹമ്മദ് മാനു ഹാജി, അബ്ദുസ്സലാം അഷ്‌റഫി, ഫാസില്‍ നമ്പ്രം, നൗഫല്‍ പട്ടാമ്പി, അബ്ദുല്‍ അസീസ് ഫൈസി, പി.കെ ഉസ്താദ്, ആലിക്കല്‍ അബുട്ടി, അബ്ദുറഹ്മാന്‍ മരുതൂര്‍, ഷാഫി അന്‍വരി, സുപ്രഭാതം പ്രാദേശിക ലേഖകന്‍മാരായ ഖാസിം അന്‍വരി, അബൂബക്കര്‍ മാസ്റ്റര്‍, വി.പി മുഹമ്മദ് അലി സംബന്ധിച്ചു. ബ്യൂറോ ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊപ്പം സ്വാഗതവും ബ്യൂറോ കണ്‍വീനര്‍ കെ ആരിഫ് ഫൈസി തിരുവേഗപ്പുറ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago