HOME
DETAILS
MAL
ഉത്തേജക മരുന്ന് ഉപയോഗം: പ്രിഥ്വി ഷാക്ക് വിലക്ക്
backup
July 30 2019 | 18:07 PM
മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ പ്രിഥ്വി ഷാക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്.
നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് താരത്തിന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. എട്ട് മാസത്തെ വിലക്കാണ് താരത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ കാല പ്രബല്യത്തോടെയാണ് വിലക്ക് നടപടി. ഇത് പ്രകാരം മാര്‍ച്ച് 16 മുതല്‍ നവംബര്‍ 15 വരെയുള്ള കാലയാളവാണ് വിലക്ക്.ചുമക്കുള്ള മരുന്നുകളില്‍ കാണുന്ന തരം ഉത്തേജകമാണ് താരത്തിന്റെ സാമ്പിളുകളില്‍ നിന്ന് കണ്ടെ@ത്തിയത്.
ടെര്‍ബുറ്റാലിന്‍ എന്ന ഇത്തരം ഉത്തേജകം വാഡയുടെ നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. 19 വയസുകാരനായ താരം 2018 ആഗസ്റ്റില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ച താരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."