HOME
DETAILS
MAL
യുപിയില്‍ കാറും ബസും കൂട്ടിയിടിച്ച് കുടുംബത്തിലെ ആറുപേര്‍ മരിച്ചു
backup
June 01 2017 | 02:06 AM
ഹത്രാസ്(ഉത്തര്‍പ്രദേശ്): യു.പിയിലെ യമുന എക്‌സ്പ്രസ് ഹൈവേയില്‍ കാറും ബസും കൂട്ടിയിടിച്ച് കുടുംബത്തിലെ ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു.
യുപിയിലെ സദാബാദ് ഏരിയയിലാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."