HOME
DETAILS
MAL
വെങര്‍ക്ക് പുതിയ കരാര്‍
backup
June 01 2017 | 02:06 AM
ലണ്ടന്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമം. ആഴ്‌സന്‍ വെങര്‍ ആഴ്‌സണലില്‍ തുടരുമെന്ന് ഉറപ്പായി. ചെല്‍സിയെ കീഴടക്കി എഫ്.എ കപ്പ് നിലനിര്‍ത്തിയ കോച്ചിന് ആഴ്‌സണല്‍ രണ്ട് വര്‍ഷത്തെ പുതിയ കരാര്‍ നല്‍കി. വെങര്‍ 2019 വരെയുള്ള പുതിയ കരാര്‍ ഒപ്പിട്ടതായി ക്ലബ് സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."