HOME
DETAILS

സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ എന്തു ചെയ്യും: ഹൈക്കോടതി

  
backup
October 11 2018 | 17:10 PM

456794569878-2

 

കോഴിക്കോട്: സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ എന്തു ചെയ്യുമെന്നും കേട്ടറിവുകളുടെ അടിസ്ഥാനത്തില്‍ ഹരജിയുമായി വരരുതെന്നും ഹൈക്കോടതി.
മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ കയറി പ്രാര്‍ത്ഥന നടത്താന്‍ അവകാശം നല്‍കി ഉത്തരവിടണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഹരജിക്കാരനോട് ഈ കാര്യങ്ങള്‍ പറഞ്ഞത്.

മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥന നടത്താന്‍ അനുവദിക്കാത്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാരെന്റ ആരോപണമാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.

പള്ളികളില്‍ കയറുന്ന കാര്യത്തില്‍ മുസ്‌ലീം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലന്നും ഇങ്ങനെയൊരു കേസ് നടത്താന്‍ ഹരജിക്കാരന് എന്ത് അവകാശമാണുള്ളതെന്നും കോടതി വാക്കാല്‍ ചോദിച്ചു.

എന്നാല്‍ എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടി ഇടപെടാന്‍ തനിക്ക് കഴിയുമെന്നും മുസ്‌ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നും ഹരജിക്കാരന്‍ മറുപടി നല്‍കിയെങ്കിലും മുസ്‌ലിം സ്ത്രീകള്‍ മക്കയില്‍ പോവുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago